മൂർക്കനാട്: കല്ലുവെട്ടുകുഴി, പൊട്ടികുഴിയിൽ പരേതനായ കുഞ്ഞയമുവിന്റെ ഭാര്യ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: ഹനീഫ, മൊയ്തീൻകുട്ടി, മുഹമ്മദ്, മുസ്തഫ, ഫൈസൽ ബാബു, പാത്തുട്ടി, ആയിശക്കുട്ടി, റംല, സുലൈഖ. മരുമക്കൾ: രായിൻകുട്ടി (കരിങ്ങനാട്), ഫാറൂഖ് (വിളയൂർ), സൈതാലി, അബ്ദു (ഇരുവരും മൂർക്കനാട്), ഖദീജ, ജമീല, റഹ്മത്ത്, സക്കീന, ബുഷ്റ