ആതവനാട്: മനപ്പടിയിൽ താമസിക്കുന്ന പരേതനായ പുതുപറമ്പിൽ കുമാരന്റെ മകൻ പുതുപറമ്പിൽ ഉണ്ണി (72) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: നിഷ, ശാലി, നീതു. മരുമക്കൾ: നാരായണൻ (ആമയൂർ), വിനോദ് (അച്ചിപ്ര), അജേഷ് (കാഞ്ഞിരമുക്ക്). സഹോദരങ്ങൾ: യശോദ, ജാനു, വത്സല, മണി, സുന്ദരൻ.