പള്ളിക്കല്‍: അമ്പലവളവില്‍ കോട്ടല്വീട്ടില് വാളക്കുളവന്‍ ചാത്തന് കുട്ടി (78) നിര്യാതനായി. ഭാര്യ: ശ്രീവള്ളി. മക്കള്‍: രാജേഷ്, ഷീബ, ഷിജി, ജിഷി. മരുമക്കള്‍: ഷീജ (ആരോഗ്യ വിഭാഗം), സുരേഷ് ബാബു, പ്രവീണ്‍ (കോടതി), സത്യന് (വിദേശം).