പേരശ്ശനൂർ: കളപ്പാട്ടിൽ മുഹമ്മദ് എന്ന ബാവ (70) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സക്കീന, സമീറ, അബൂബക്കർ, സൗദ, ഹസൈനാർ, ഹുസൈനാർ. മരുമക്കൾ: ഹുസൈൻ (കാരമ്പത്തൂർ), നൗഷാദ് (വളാഞ്ചേരി), മുസ്തഫ (കാട്ടിപ്പരുത്തി), സുഹൈല (മാണൂർ), ഫായിസ (പരുതൂർ), ഫർഹാന ഷെറിൻ (പേരശ്ശനൂർ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പേരശ്ശനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.