പുറത്തൂര്‍: മരവന്ത കക്കിടി പൂപ്പറമ്പില്‍ മറിയാമ്മു ഹജ്ജുമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: കെ.പി. അലിക്കുട്ടി ഹാജി. മക്കള്‍: മുഹമ്മദ് മുസ്തഫ, അബ്ദുല്ലക്കുട്ടി, സുഹറാബി, സുലൈഖ, റംല, നസീമ. മരുമക്കള്‍: അബ്ദുറഹിമാന് ഹാജി (തലക്കടത്തൂര്‍), കുഞ്ഞിപ്പ ഹാജി (ആലത്തിയൂര്‍), മുഹമ്മദ് കുട്ടി ഹാജി (പെരുന്തല്ലൂര്‍), അബൂബക്കര്‍ (വാളമരൂതൂര്), ഫാത്തിമ, സഫിയ.