Obituary
കീഴുപറമ്പ്: കുനിയിൽ അക്കരപറമ്പിൽ ഇട്ട്യാത്തൻ (74) നിര്യാതനായി. ഭാര്യ: കുഞ്ഞി. മക്കൾ: ദിവാകരൻ, ശാരദ (ഹെൽപർ, വാലില്ലാപുഴ അംഗൻവാടി).
കാരാട്: പുന്നത്ത് ആലംപുറത്ത് പരേതനായ ചാത്തുവിന്റെ മകന് മോഹനന് (60) നിര്യാതനായി. ഭാര്യ: ഭാനുമതി. മകന്: രാജേഷ് (ദുബൈ). സഹോദരങ്ങള്‍: ബാബുരാജന്, ആനന്ദന്, മനോഹരന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
അരീക്കോട്: സൗത്ത് പുത്തലം ചെമ്പ്രേരി കൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ഷിബു, സുനിത, ഷീബ, ബിന്ദു. മരുമക്കൾ: മോഹൻ, സജിത്ത്, സരിത
പൂക്കോട്ടൂര്‍: മുതിരിപ്പറമ്പ് പൂക്കോടന്‍ ചക്കി (90) നിര്യാതയായി. മക്കള്‍: സരോജിനി, നാഗന്, ചന്ദ്രന്, ലക്ഷ്മി, ജാനകി, സാവിത്രി. മരുമക്കള്‍: പാര്‍വതി, ശാന്തകുമാരി, മുണ്ടന്‍, ശങ്കരന്‍കുട്ടി.
പുളിക്കല്‍: പാണ്ടികശാല ആമ്പലാക്കല് പരേതനായ കുഞ്ഞ്മുഹമ്മദിന്റെ ഭാര്യ അമ്പയത്തിങ്കല് ആമിനക്കുട്ടി (78) നിര്യാതയായി. മക്കള്‍: അബ്ദുന്നാസര്‍, നജ്മുദ്ദീന്, ഷറഫുദ്ദീന്, ഷാജഹാന്, റഷീദ, ബുഷ്റ. മരുമക്കള്‍: കോയമോന്, സൈദലവി, സാജിദ, സൗദാബി, ഷമീറ, മുനീറ.
വെളിയങ്കോട്: വെളിയങ്കോട് പഴഞ്ഞി ചീരമ്പത്തേൽ അച്ചുണ്ണി (75) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ശശി, സുനിൽ, അനിൽ, സുധീഷ്, സൗമിനി, ജയന്തി. മരുമക്കൾ: ബാലകൃഷ്ണൻ, പ്രീത, അശ്വതി, രേഷ്മ, ശ്വേത, പരേതനായ ഷൺമുഖൻ
വെളിയങ്കോട്: പൂക്കൈത റോഡിന് കിഴക്ക് ഭാഗം താമസിക്കുന്ന പനമ്പാട്ടയിൽ അബ്ദുറഹ്മാൻ (68) നിര്യാതനായി. ഭാര്യ: സുബൈദ. മകൻ: മുനീർ (ഖത്തർ). മരുമകൾ: ഷബീന. സഹോദരങ്ങൾ: ബാവ ഹാജി, അബ്ദുൽ ഖാദർ കോയ, കുഞ്ഞിമ്മു, പരേതനായ അബ്ദുല്ല.
തിരൂർ: ഈസ്റ്റ് അരിക്കാഞ്ചിറ മൂത്തോടത്ത് പടിഞ്ഞാക്കര പരേതരായ സുലൈഖ, സി.പി. ഹംസ എന്നിവരുടെ മകൻ താജുദ്ദീൻ (45) നിര്യാതനായി. സഹോദരങ്ങൾ: ഷമീർ (കുവൈത്ത്), നാദിയ, നൗഫിയ, നൗഷിബ.
തിരൂർ: മംഗലം വാളമരുതൂർ ചെഞ്ചേരി കാളി (97) നിര്യാതയായി. മക്കൾ: ബാബു, പ്രേമലത. മരുമക്കൾ: അജിത, പ്രദീപ്.
വെങ്ങാട്: താഴക്കാട് തച്ചറുതൊടിയിൽ രാമൻ (67) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: അനീഷ്, ജയൻ, ഷൈലജ, സ്മിത, അമ്പിളി. മരുമക്കൾ: ഷാജി, മണികണ്ഠൻ, റിനീഷ്, ജിൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
പൊന്മള: പള്ളിയാലിൽ കല്ലൻ കുഞ്ഞിക്കോമു (71) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: മുജീബ്, സീനത്ത്, സുബൈദ, മുംതാസ്, സൈഫുന്നിസ, യാസർ, നൗഫൽ, ആഷിഖ്. മരുമക്കൾ: അബ്ദുൽ കലാം, മുജീബ്, ശരീഫ്, അസീസ്, ആബിദ, അസ്ന.