മങ്കട: ഏലച്ചോലയിലെ പരേതനായ കളത്തിങ്ങൽ അബൂബക്കർ മൗലവിയുടെ ഭാര്യ കളക്കണ്ടത്തിൽ സുലൈഖ ശാന്തപുരം (79) നിര്യാതയായി. മക്കൾ: ജഅ്ഫർ (അധ്യാപകൻ, അൽ ജാമിഅ ശാന്തപുരം), ജാബിർ, ഹബീബ, ഖാലിദ്, ഉബൈബ (അധ്യാപിക, എം.എ.എം.യു.പി.എസ് വെള്ളില), ഹംസ (അധ്യാപകൻ, ജി.യു.പി.എസ് അമ്പലത്തറ, തിരുവനന്തപുരം), അസ്മാബി (അധ്യാപിക, ജി.എൽ.പി.എസ് മഞ്ചേരി), ഉസാമ (ബിസിനസ് മോട്ടോറാഡ്, പെരിന്തൽമണ്ണ). മരുമക്കൾ: പരേതനായ സലാഹുദ്ദീൻ (കടന്നമണ്ണ), അബ്ദുസ്സമദ് ആലങ്ങാടൻ (റിയാദ്), മുഹമ്മദ് ശബാബ് (ദുബൈ), നദീറ (അധ്യാപിക, എ.എം.എൽ.പി.എസ് കടന്നമണ്ണ നോർത്ത്), മെഹർബാൻ (ഫാർമസിസ്റ്റ്, ജൻ ഔഷധി മങ്കട), മുഹ്സിന (അധ്യാപിക, ജി.എം.എൽ.പി.എസ് പുത്തൂർ), ഷിബ്ന (അധ്യാപിക, വി.എം.എച്ച്.എം.യു.പി.എസ് പുണർപ്പ). സഹോദരങ്ങൾ: കെ.കെ. മമ്മുണ്ണി മൗലവി ശാന്തപുരം, അബ്ദുറഹ്മാൻ, കെ.കെ. ആബിദ മർയം (കുന്നക്കാവ്), കെ.കെ. സുഹ്റ ടീച്ചർ (ശാന്തപുരം).