എ.ആർ നഗർ: കക്കാടംപുറം പരേതനായ കണ്ടഞ്ചിറ ഉണ്ണീന്റെ മകൻ മൂസക്കുട്ടി ഹാജി (78) നിര്യാതനായി.
ഭാര്യ: പാത്തുമ്മ. മക്കൾ: ഉസ്മാൻ, ജലീൽ(ജിദ്ദ), റഫീഖ്, ഷറഫുദ്ദീൻ(ജിദ്ദ), ആരിഫ, സലീന, മുനീറ. മരുമക്കൾ: അബ്ദുസ്സമദ് (കാടപ്പടി), മൊയ്ദീൻ കുട്ടി (വലിയോറ ചെനക്കൽ), അബ്ദുറഹീം (കുറ്റൂർ നോർത്ത്), നസീമ (തറയിട്ടാൽ), മഹ്സൂന (ഇരിങ്ങല്ലൂർ), സുബൈബത് (മമ്പുറം), ഫർഹാന (പാക്കടപ്പുറായ).
സഹോദരങ്ങൾ: കുഞ്ഞാത്തു, സൈദലവി, പരേതരായ ബിയ്യൂട്ടി, മുഹമ്മദ്, മരക്കാർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9ന് ഊക്കത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.