വള്ളിക്കുന്ന്: പരുത്തിക്കാട് കള്ളിയിൽ മങ്ങാട്ട് മൊയ്തീൻ (101) നിര്യാതനായി. ഭാര്യ: പാത്തുമ്മ കോടനിയിൽ. മക്കൾ: ആമിന, മുഹമ്മദ് കുട്ടി (ഓട്ടോ ഡ്രൈവർ), സിദ്ദീഖ് (അധ്യാപകൻ, ജി.എം യു.പി.എസ് പുത്തൻകടപ്പുറം), മൈമൂന (ഷൈനി പ്രസ്, കുണ്ടായിത്തോട്), അബ്ദുൽ സലാം (ഇലക്ട്രീഷ്യൻ).
മരുമക്കൾ: ഹബീബ (അധ്യാപിക, അൽഫിത്വ് റ, കൊടക്കാട്), നുസൈബ (അധ്യാപിക, ജി.എം.എൽ.പി.എസ് പരപ്പനങ്ങാടി), ഫാത്തിമ യാസ്മിൻ (ചാലിയം). ജനാസ നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പരുത്തിക്കാട് ജുമാ മസ്ജിദിൽ.