കൊണ്ടോട്ടി: മുസ്ലിയാരങ്ങാടി പരേതനായ പുളിക്കത്തൊടി മൊയ്തീന്‍കുട്ടിയുടെ ഭാര്യ പി.പി. കുഞ്ഞായിഷ (85) നിര്യാതയായി. മക്കള്‍: അഹമ്മദ് കുട്ടി, ഉണ്ണിമോയീന്‍, മുഹമ്മദ്, ഉമ്മര്‍, ആയിഷ, റഹീമ, സുഹ്റ, മൈമൂന, പരേതയായ സഫിയ. മരുമക്കള്‍: അലി ഹസന്, സിദ്ദീഖ്, ബഷീര്‍, നിസാര്‍, സാബിറ, ആരിഫ, ആയിഷാബി, സൈനബ, പരേതനായ ഹസന്.