Obituary
തിരൂരങ്ങാടി: എ.ആർ നഗർ കൊളപ്പുറത്തെ പരേതനായ തറയിൽ ചോയിയുടെ മകൻ പരമേശ്വരൻ എന്ന കുട്ടിമോൻ (82) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബീന, ബിന്ദു. മരുമക്കൾ: പുരുഷോത്തമൻ, ഭാസ്കരൻ.
കരുളായി: കണ്ടിക്കല്‍ വാണിയമ്പലം മോയിന്‍ എന്ന മാനു (57) നിര്യാതനായി. ഭാര്യ: റൈഹാനത്ത് (അംഗൻവാടി അധ്യാപിക). മക്കള്‍: ഫാസില്‍, ഫസീല, ഫവാസ്. മരുമക്കള്‍: ശംസുദ്ദീന്‍, ഫസീല തെസ്നി, ഷഹാന തെസ്നി.
വണ്ടൂർ: നടുവത്ത് പോത്താലക്കൽ സുബ്രഹ്മണ്യൻ (53) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ നായർ. മാതാവ്: പരേതയായ മീനാക്ഷിയമ്മ. ഭാര്യ: ഷൈലജ. മക്കൾ: രോഹിത്, രൂപക്. സഹോദരങ്ങൾ: രാജഗോപാലൻ, ഇന്ദിര, ശിവശങ്കരൻ, മനോജ്, പരേതനായ രാമചന്ദ്രൻ.
കാരത്തോട്: കോട്ടുമല ഉമ്മിണിയൻതൊടി ബീരാൻ മുസ്ലിയാരുടെ ഭാര്യ പരപ്പൻ ആയിശ (49) നിര്യാതയായി. മക്കൾ: സൈഫുന്നീസ, മുഹ്സിന, ഫവാസ്, സഫ്വാൻ. മരുമക്കൾ: ശറഫുദ്ദീൻ, ഷിഹാബുദ്ദീൻ. സഹോദരങ്ങൾ: യാഹു, ഫാത്തിമ, ബിരിയുമ്മ, മുസ്തഫ.
തിരൂർ: പല്ലാർ സ്വദേശിനിയും വാളമരുതൂരിൽ താമസക്കാരിയുമായ പള്ളത്തരികാട്ടിൽ ആയിഷ (60) നിര്യാതയായി. ഭർത്താവ്: ഹൈദർ. മക്കൾ: ഖദീജത്തുൽ ജെസ്നി, സബ്നീയ, ഷംസീന. മരുമക്കൾ: ജമാൽ (പുതുപ്പള്ളി), റഫ്സൽ (ചെമ്പ്ര), ഷാബിർ (ചാവക്കാട്).
പുറത്തൂർ: മുട്ടന്നൂർ ഇല്ലത്തപ്പടി കിഴക്കേ പീടിയേക്കൽ മമ്മിക്കുട്ടിയുടെ മകൻ മൊയ്തീൻ (68) നിര്യാതനായി. മക്കൾ: സൈഫുന്നിസ, മുഹമ്മദ്, സമീർ, കദീജ, ആസിയ, മറിയാമു. മരുമക്കൾ: നാസർ, അംജിദ്, സലാം, ഫൗസീന.
പുറത്തൂർ: പുറത്തൂർ അങ്ങാടിയിലെ കരുവാരക്കൽ അബൂബക്കർ എന്ന കുഞ്ഞുട്ടി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ (ആലിങ്ങൽ). മക്കൾ: ലത്തീഫ്, ലബീബ, ലുബൈസ്. മരുമക്കൾ: നാസർ (താനാളൂർ), നസീദ (വെട്ടം). സഹോദരങ്ങൾ: അലി, ഫാത്തിമ (പുറത്തൂർ), പരേതനായ മുഹമ്മദ് എന്ന കുഞ്ഞു.
മംഗലം: കൈമലശ്ശേരി പേങ്ങാട്ടയിൽ (പാന്തോത്തിൽ) കുഞ്ഞിമുഹമ്മദ് ഹാജി (82) നിര്യാതനായി. മക്കൾ: ഷമീർ, റംല. മരുമക്കൾ: സക്കീന, പരേതനായ മുഹമ്മദ്.
മലപ്പുറം: കൂട്ടിലങ്ങാടിയിലെ കേദാരമംഗലത്ത് രാധ അമ്മ (81) നിര്യാതയായി. 1965ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ മരിച്ച കവണഞ്ചേരി (ബംഗ്ലാവിൽ) ഗോപാലകൃഷ്ണന്റെ ഭാര്യയാണ്. മകൾ: വിലാസിനി (റിട്ട. വിദ്യാഭ്യാസ വകുപ്പ്). മരുമകൻ: കെ.ടി. കൃഷ്ണദാസ് (റിട്ട. പഞ്ചായത്ത് വകുപ്പ്).
വണ്ടൂർ: നടുവത്ത് ചേന്നംകുളങ്ങരയിൽ വടക്കേപറമ്പിൽ പൊന്നമ്മ (77) നിര്യാതയായി. മകൾ: തുളസി. മരുമകൻ: പരേതനായ രാമകൃഷ്ണൻ.
തിരൂര്‍: കാളാട് കൂരിയില്‍ ഇബ്രാഹിംകുട്ടി (75) നിര്യാതനായി. ഭാര്യമാര്‍: ആമിനക്കുട്ടി, പരേതയായ കദീജ. മക്കള്‍: കബീര്‍ (അബൂദബി), മുഹമ്മദ് ഷാഫി, ലൈല, നൂര്ജഹാന്. മരുമക്കള്‍: കെ.കെ. കോയ, കെ.പി. അബ്ദുറഹ്മാന്, നൂര്ജഹാന്, മുനീറ.