കോട്ടക്കൽ: ക്ലാരി ഓട്ടുപാറപ്പുറം സ്വദേശി പരേതനായ പങ്ങിണിക്കാടൻ കുഞ്ഞിമൊയ്തീൻ മൊല്ല ഹാജിയുടെ മകൻ കുഞ്ഞഹമ്മദ് ഹാജി (86) നിര്യാതനായി. ഓട്ടുപാറപ്പുറം നമാഉൽ ഇസ്ലാം മദ്റസ ആദ്യകാല കമ്മിറ്റി ഭാരവാഹിയായിരുന്നു.
ഭാര്യ: പാത്തുമ്മു ഹജ്ജുമ്മ. മക്കൾ: ഉമ്മുകുൽസു, അബ്ദുൽ റസാഖ്, ആമിന, റഫീഖ, പരേതനായ അബ്ദുൽ ഖാദർ സഖാഫി. മരുമക്കൾ: അസൈൻ (ക്ലാരി മൂച്ചിക്കൽ), ജുനൈദ് (തലക്കടത്തൂർ), അസ്കർ (കൽപകഞ്ചേരി), സബ്ന (പകര), മുഹ്സിന (കുഴിപ്പുറം).
സഹോദരങ്ങൾ: സൈതാലി ഹാജി, ഹൈദ്രു ഹാജി, കുഞ്ഞു ഫൈസി, അബ്ദുറഹ്മാൻ മുൻഷി, പരേതനായ ക്ലാരി മഹമൂദ് ബാഖവി.