കുറ്റ്യാടി: മരുതോങ്കര കാവിൽ കല്യാണി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: പാഞ്ചാലി, ജാനു, നാരായണി, നാണു, ബാലകൃഷ്ണൻ, ചന്ദ്രി, ദേവി, മനോജൻ. മരുമക്കൾ: കുമാരൻ (മരുതോങ്കര), പൊക്കൻ (ചേലക്കാട്), അജിത (പന്നിക്കോട്ടൂർ), പ്രമീള (കിഴക്കൻ പേരാമ്പ്ര), രാജൻ (എരവട്ടൂർ), രവി (ഒറ്റക്കണ്ടം).