മൊകവൂർ: പരേതനായ കിഴക്കേ കോളപ്പുറത്ത് കൃഷ്ണൻകുട്ടി നായരുടെയും മാവട്ട് ദാക്ഷ്യായണി അമ്മയുടെയും മകൻ ശശിധരൻ (73, റിട്ടയർഡ് എൽ.ഐ.സി ബ്രാഞ്ച് 3 കോഴിക്കോട്, എൻ.സി.പി മൊകവൂർ അഞ്ചാം വാർഡ് ട്രഷറർ) നിര്യാതനായി. ഭാര്യ: പി.കെ. വിലാസിനി (റിട്ട. എൽ.ഐ.സി ഡിവിഷൻ ഓഫിസ് കോഴിക്കോട്). മക്കൾ: ഐശ്വര്യ, അശ്വിൻ (എൻജിനീയർ, അപെക്സ്, ചെന്നൈ). മരുമകൻ: സച്ചിൻ. ജി. നമ്പ്യാർ (ആർ.ടി.ഒ ഓഫിസ് കോഴിക്കോട്. സഹോദരങ്ങൾ: ദിവാകരി, സുധാകരൻ, തങ്കമണി, ഗിരിജ, പ്രകാശൻ, റീന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.