നടുവണ്ണൂർ: മുസ്ലിം ലീഗ് നടുവണ്ണൂർ പഞ്ചായത്ത് കൗൺസിലറും മഹല്ല് കമ്മിറ്റി മുൻ അംഗവുമായിരുന്ന തോട്ടു മൂലയിലെ കോറോത്ത് കുഞ്ഞമ്മദ് (64) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: സൽമാൻ, സജ്ന, ഷമീമ, ഷഫീന.മരുമക്കൾ: ഷംസു, സാജിദ്, ഷൗക്കത്ത്.സഹോദരങ്ങൾ: അബ്ദുള്ളക്കുട്ടി, ബീരാൻ, ഹുസ്സൈൻ, ഇബ്രാഹിം, ഫാത്തിമ, നഫീസ, പരേതനായ മൂസ.