കൊടുവള്ളി: സൗത്ത് കൊടുവള്ളി പാറപ്പുറത്ത് കദീജ (68) നിര്യാതയായി. ഭർത്താവ്: പരേതനായ അസ്സയിൻ. പിതാവ്: പരേതനായ മൂനമണ്ണിൽ അമ്മദ് കോയ. മാതാവ്: റുഖിയ്യ. മക്കൾ: അബ്ദുൽസലാം, അബ്ദുൽ അസീസ്, അശ്റഫ്, നവാസ്, ഖൈറുന്നിസ, റുഖിയ്യ, സാബിറ, ഷാഹിദ, ഷഹീദ. മരുമക്കൾ: ഇസ്മായിൽ, ജനീസ്, സുബൈർ, അശ്റഫ്, ഷൗക്കത്ത്, സുബൈദ സമീറ, സറീന, നജിയത്ത്.