കുന്ദമംഗലം: പടനിലം പയങ്കേറ്റിങ്ങര രാരിച്ചന്‍ (റിട്ട. കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍-78) നിര്യാതനായി. ഭാര്യ: നളിനി. മക്കള്‍: ദാസന്, സുരേഷ്, പുഷ്പ, ബിന്ദു, ഷാജി.മരുമക്കള്‍: സത്യന് (ആധാരമെഴുത്ത്, കുന്ദമംഗലം), ബാബു, പ്രേമലത, ഷീബ, പ്രവീണ.സഹോദരങ്ങള്‍: രാരുക്കുട്ടി, ഇമ്പിച്ചി കണ്ടന്, കരുണാകരന്, ജാനു, രാധ, യശോദ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10നു വീട്ടുവളപ്പില്‍.