എളേറ്റിൽ: കത്തറമ്മൽ തുവ്വക്കുന്നുമ്മൽ അയമ്മദിെൻറ ഭാര്യ ആസ്യ (70) നിര്യാതയായി. മക്കൾ: അബൂബക്കർ, മൊയ്തു, കബീർ മുസ്ലിയാർ, സുബൈദ, ജമീല, സുഹ്റ, സീനത്ത്. മരുമക്കൾ: അബ്ദുൽ അസീസ് മുസ്ലിയാർ, കബീർ ,മാനു മുസ്ലിയാർ, അബ്ദുൽ മജീദ്, റാബിയ, ആയിശ, റാബിയ.