വടകര: മന്തരത്തൂർ നാമ്പത്ത് മീത്തൽ മാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: നാരായണൻ, ബാലൻ, ഷീല, ശൈലജ, ഷീബ, പ്രദീപ്. മരുമക്കൾ: ലീല, സുധ, ദാസൻ, രമേശൻ, ജെസി കൃഷ്ണ, പരേതനായ സുരേന്ദ്രൻ.