വടകര: പുത്തൂർ പരേതനായ ചീരാൻകുന്നത്ത് ഇബ്രാഹിമിൻെറ ഭാര്യ കുഞ്ഞലിയുമ്മ (88) നിര്യാതയായി. മക്കൾ: റുഖിയ, നഫീസ, സുബൈദ, നാസർ (ബഹ്റൈൻ), അഷറഫ്, പരേതരായ അബ്ദുറഹ്മാൻ മാസ്റ്റർ, ലൈല, സാഹിറാബാനു. മരുമക്കൾ: ഹസൻ മണിയൂർ, (റിട്ട. തഹസിൽദാർ, വടകര), മമ്മു (കൊപ്ര), ഹസൻ (റിട്ട ബി. എസ്.എൻ.എൽ, വടകര), മുസ്തഫ (അസി. എൻജി. റെയിൽവേ), ബഷീർ മാസ്റ്റർ (റിട്ട. എച്ച് .എം ഫറൂഖ് ചാലിയം), റംല (ചെറുവലത്ത്), റംല (കളാടത്ത്), സുമയ്യ (വല കെട്ടിൽ).