വടകര: ഏറാമല പരേതനായ കയനടത്ത് പക്രൻ ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: അമ്മദ് ഹാജി (വൈസ് പ്രസിഡന്റ്, ഏറാമല മഹല്ല് കമ്മിറ്റി), മൂസ ഹാജി, മൊയ്തീൻ ഹാജി, ഇസ്മായിൽ ഹാജി, ഡോ: സൂപ്പി ( പ്രഫസർ, കോഴിക്കോട് മെഡിക്കൽ കോളജ്), ഫാത്തിമ, സുലൈഖ, ആയിശ, ജമീല. മരുമക്കൾ: ഇബ്രാഹിം ഹാജി ഈങ്ങാക്കണ്ടി (കരിയാട്), ഗഫൂർ തയ്യിൽ (വില്യാപ്പള്ളി), കുഞ്ഞബ്ദുല്ല പാറോളി, പരേതനായ പുത്തൻപുരയിൽ ഇബ്രാഹിം ഹാജി, റാബിയ, മറിയം, റസിയ, സറീന, ഡോ. സറിൻ (ആശാ ഹോസ്പിറ്റൽ വടകര).