തിരുവള്ളൂർ: കുന്നത്ത് മൊയ്തു ഹാജി (75) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അഷറഫ്, അബ്ദുസലാം (ഇരുവരും അബൂദബി), നസീമ, നസീറ, നജ്മ, നസ്ല. മരുമക്കൾ: അബ്ദുൽ ലത്തീഫ് ബുസ്താനി (ബാവുപാറ), മൊയ്തു (വെള്ളൂക്കര), മുഹമ്മദ്, നുബൈബ, റസിയ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഇബ്രാഹിം, ഫാത്തിമ, കുഞ്ഞാമി, കുഞ്ഞയിശ, ബിയ്യാത്തു, പരേതനായ അമ്മദ്.