കൊടുവള്ളി: സൗത്ത് കൊടുവള്ളി കുപ്പാറത്ത് മീത്തൽ നാരായണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: ജാനു, സത്യവതി, ശിവദാസൻ, ശ്രീമതി, പ്രകാശൻ (എൻജിനീയർ, ബാംഗ്ലൂർ), മനോജ് കുമാർ (ആർ.സി.എം), അനിൽകുമാർ. മരുമക്കൾ: ശ്രീധരൻ, അനിതകുമാരി, ആനന്ദൻ, പ്രീതി , ജയ്ഷ (സി.എം.ഐ.സ്കൂൾ, ദേവഗിരി), ഷിമി, പരേതനായ ശങ്കരൻ.