നല്ലളം: പരേതനായ സി.എ. മുഹമ്മദ് മൗലവിയുടെ ഭാര്യ കെ.വി. ബീഫാത്തിമ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: നജീബ്, നാദിറ, സഈദ്, ഫൈസൽ, സുആദ, സൽമ, അബ്ദുൽ അസീസ്, റൈഹാന. മരുമക്കൾ: പി വി. ഷഹീദ്, സി.പി. അബൂബക്കർ, അബ്ദുസ്സലാം കടമ്പോട്ട്, എം.അബ്ദുസ്സലീം, റാബിയ, ഷമിദ, ഉമൈബാനു, റുക്സാന, പരേതയായ ഫാത്തിമ മുനീറ. സഹോദരങ്ങൾ: നബീസ, ബീക്കുട്ടി, കോയ, ഖദീജ.