കൂടരഞ്ഞി: കുളിരാമുട്ടി കലങ്ങാടൻ കുമാരൻ (77) നിര്യാതനായി. കൂടരഞ്ഞിയിലെ ആദ്യകാല നാളികേര വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ തങ്കു. മക്കൾ: ദേവകി, ലീല, ദാസൻ, ദേവി, സുരേഷ്, മനോജ്. മരുമക്കൾ: സിന്ധു, രമിത, അമ്പിളി, ശശി, മോഹനൻ, രാജൻ.