കൊടുവള്ളി: വെസ്റ്റ് വെണ്ണക്കോട്കാരന്തൂർ പുറായിൽ പുത്തങ്ങൽ മുഹമ്മദ് ഹാജി (80) നിര്യാതനായി. മക്കൾ: പാത്തുമ്മ, സൈനബ, അബ്ദു റസാഖ്, ആസ്യ, അബ്ദുൽ ഖാദർ, റംല, ഷുക്കൂർ, സുൽഫത്ത്, സറീന. മരുമക്കൾ: സി.സി. അബൂബക്കർ, ആലി, ലൈല, യൂസുഫ്, സുബൈദ, അബുഹനീഫ, ഫാത്തിമ, നാസർ, ജലീൽ.