നാദാപുരം: പാതിരിപ്പറ്റയിലെ പ്രമുഖ കുടുംബാംഗം രയരോത്ത് കൊല്ലനാണ്ടി ശേഖരൻ (94) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രവീന്ദ്രൻ, സുരേഷ്, ശ്യാമള, ഇന്ദിര, പരേതനായ അശോകൻ. മരുമക്കൾ: പരേതരായ അശോകൻ, രാഘവൻ, വിനീത, ജയശ്രീ. സഹോദരങ്ങൾ: രാഘവൻ, മാധവൻ, ദാമോദരർ, ലീല, കൗസു, സുകുമാരൻ, ബാലകൃഷ്ണൻ മാസ്റ്റർ, പരേതനായ ലക്ഷ്മണൻ.