കോടഞ്ചേരി: െചമ്പകശേരിൽ പി.എം. േതാമസ് (67) നിര്യാതനായി. ഭാര്യ: ഗ്രേസി തോമസ്. മക്കൾ: മെർലിൻ തോമസ്, അലക്സ് തോമസ് (പ്രസിഡണ്ട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത്), ഡയാന തോമസ് (റെയിൽവേ എഞ്ചിനീയർ, ചെന്നൈ), റോസ്മിൻ തോമസ്. മരുമക്കൾ: സിബി ജെയിംസ്, ലിജി അഗസ്റ്റിൻ, പ്രിൻസ് പീറ്റർ, റോബിൻ തോമസ്. സഹോദരങ്ങൾ പരേതനായ ജോർജ്, സിസ്റ്റർ ജൂഡിത്ത് ദേവസ്യ, ട്രീസ, സെലിൻ ദേവസ്. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണോത്ത് െസൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ.