വടകര: അറക്കിലാട് മുതുവന അബൂബക്കർ (85) നിര്യാതനായി. ഭാര്യ: മൈമു. മക്കൾ: മുഹമ്മദ്, അബ്ദുല്ല, സിദ്ദിഖ്, സെറീന, ഷാഹിദ, സെമീറ, സൗദ, നൗഷത്ത്. മരുമക്കൾ: സാലുദ്ദീൻ, ഷെരീഫ്, സജീർ, സാദിഖ്, സക്കീന, റജുല, മറിയ, പരേതനായ കുഞ്ഞിമൂസ.