മുക്കം: കാനക്കുന്നത്ത് പാലിയിൽ പാത്തുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിമോയിൻ. മക്കൾ: അയ്യൂബ്, മുഹമ്മദ് കുട്ടി, മുജീബുറഹ്മാൻ, നൗഷാദ്, ആമിന, സൗദ, സഫിയ, സുബൈദ, ബുഷ്റ, ഷമീറ. മരുമക്കൾ: കുഞ്ഞാലി മുന്നൂര്, ശംസുദ്ദീൻ, സലാം, സലീം, ആയിശ, ശരീഫ, സക്കീന, മനീഷ, പരേതരായ ബഷീർ, ഉസ്മാൻ.