എലത്തൂർ: ചെട്ടികുളം ചെറുകാട്ടിൽ രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ: പ്രകാശിനി. മക്കൾ: ഷൈനി, സജേഷ്, ഷൈജ (പി.ഡബ്ല്യൂ.ഡി മാനാഞ്ചിറ), സബി. മരുമക്കൾ: മധു, എൻ. പ്രദീപൻ (സെക്രട്ടറി, ചെങ്ങോട്ടുകാവ് പഞ്ചായത്ത്), ഷൈജു (സബ് കലക്ടർ ഓഫിസ്, കോഴിക്കോട്), സ്നൂപ. സഹോദരങ്ങൾ: വത്സൻ, ബാലകൃഷ്ണൻ, സരസു, സുരേശൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.