പാലേരി: പാറക്കടവിലെ വാതുക്കൽ പറമ്പത്ത് മൊയ്തു (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നിയാസ്, സിദ്ദീഖ്, സമീർ, സീനത്ത്, ഷഹനാസ്, സൂപ്പി, റംഷീന. സഹോദരങ്ങൾ: അമ്മദ്, ആലി, സൂപ്പി, മജീദ്, റാബിയ, കുഞ്ഞിപ്പാത്തു, ഖദിയ, സുലൈഖ, പരേതയായ ബീവി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പാലേരി പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.