വടകര: പഴങ്കാവിലെ ഇല്ലത്ത് ജാനു (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഒണക്കൻ. മക്കൾ: ബാലകൃഷ്ണൻ, പത്മിനി, ചന്ദ്രി, നിർമല, രമേശൻ. മരുമക്കൾ: ഷൈമ, രവീന്ദ്രൻ, കുമാരൻ, അജിന, പരേതനായ രാജൻ. സഹോദരങ്ങൾ: നാണി, രാജൻ, സുരേഷ്, പരേതരായ ബാലൻ, ദേവി.