വടകര: കൈനാട്ടി മുട്ടുങ്ങൽ ചെമേരി ശ്രീനിലയത്തിൽ കൗസല്യ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലഗോപാലൻ. മക്കൾ: ഹരീഷ് (കോഴിക്കോട്), അജിത് (ബംഗളൂരു), സരിത്ത് (ചെമ്മണ്ണൂർ ജ്വല്ലറി), ശ്രീലേഖ. മരുമക്കൾ: രാമചന്ദ്രൻ, പ്രമീള, രജിത, പത്മജ. സഹോദരങ്ങൾ: പത്മനാഭൻ, ലക്ഷ്മി, ജാനകി, പരേതരായ ദാമോദരൻ, ശ്രീധരൻ, ദേവു, നാരായണി, ലീല.