കക്കട്ടിൽ: ചീക്കോന്നിലെ കണ്ടോത്തുകുനി പരേതനായ മീത്തലെ കേളോത്ത് മൊയ്തു ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ബഷീർ, മജീദ്, നാസർ, ഗഫൂർ, സാറ, റിയാസ്, പരേതനായ അമ്മത്്. മരുമക്കൾ: എൻ.കെ. കുഞ്ഞമ്മദ്, ഷറഫുന്നിസ, ലൈല, സഫിയ, ആരിഫ, സഫീറ, സലീഖ. സഹോദരങ്ങൾ: കദീശ ഹജ്ജുമ്മ, പരേതരായ കുഞ്ഞാമി ഹജ്ജുമ്മ, കുഞ്ഞയിശ ഹജ്ജുമ്മ, കുഞ്ഞമ്മദ്, ചെക്കൻ എന്ന കുഞ്ഞബ്ദുല്ല, കെ. അബ്ദുറഹ്മാൻ (മുൻ വോളിബാൾ കോച്ച്, കാലിക്കറ്റ് യൂനിവേഴ്സിറ്റി).