തിക്കോടി: മഠത്തിക്കണ്ടി കേളപ്പൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: രവീന്ദ്രൻ, ശിവാനന്ദൻ, നളിനി, സുരേഷ് ബാബു, അനിൽകുമാർ, കൃഷ്ണൻ, ഉണ്ണിരാജ്, ബിജു. മരുമക്കൾ: ബാലൻ, രാധ, ഗീത, നിഷ, ശ്രീലത, സജിന, ദേവി.