പൂനൂർ: കാന്തപുരം ഈന്താടം പൊയില്‍ ഇ.പി. മൊയ്തീൻകുട്ടി ഹാജി (90) നിര്യാതനായി. താമരശ്ശേരി, പൂനൂർ, അടിവാരം എന്നിവിടങ്ങളിലെ ഷൈൻ ഹോട്ടല്‍ സ്ഥാപകനായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: ജമീല, അബൂബക്കർ, അബ്ദുൽ നാസർ, അമീർ, റംല, അബ്ദുറഹിമാൻ, സക്കീന, സാലിഹ്, പരേതനായ മുഹമ്മദ്. മരുമക്കൾ: അബ്ദുൽ ഖാദർ, അബ്ദുല്ല, മുഹമ്മദ്, ഹൈറുന്നിസ, ജമീല, ഷമീന, ഹസീന, ഷഹന, തജീബ. സഹോദരങ്ങൾ: ഇ.പി. പരിയേയി ഹാജി, ആയിഷ, ആമിന, പരേതരായ അബ്ദുറഹ്മാൻ, അമ്മദ്, ഫാത്തിമ.