വേളം: തീക്കുനി റാഹത്ത് മൻസിൽ കെ.പി. ഇബ്രാഹിം (73) നിര്യാതനായി. ബഹ്റൈൻ ചേരാപുരം മുസ്ലിം റിലീഫ് പ്രസിഡൻറ്, തീക്കുനി ശാഖ മുസ്ലിം ലീഗ് വൈസ്പ്രസിഡൻറ്, തീക്കുനി ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറ്, തീക്കുനി നജാത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി വൈസ് പ്രസിഡൻറ്, എസ്.വൈ.എസ്.ശാഖ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ആസ്യ. മക്കൾ: കെ.പി. മുഹമ്മദ്അലി, അബ്ദുന്നാസർ, അബ്ദുസ്സമദ്, മുനീറ, സൗദ, മുഫീദ. മരുമക്കൾ: നാസർ, അശ്റഫ്, നവാഫ്, ഫാത്തിമ, നസരി, മുബീന. സഹോദരങ്ങൾ: അബ്ദുറഹിമാൻ ഹാജി, മൊയ്തീൻ, ഇസ്മായിൽ, മറിയം, ആസ്യ, പരേതരായ അബ്ദുല്ല, പോക്കർ, കുഞ്ഞാമി, അയിശു, ബിയ്യാത്തു.