പെരുവയൽ: പെരുവയൽ ഗോകുലത്തിൽ താമസിക്കുന്ന കൊളങ്ങോട്ടുകുഴി ഗോപാലകൃഷ്ണൻ നായർ (77) നിര്യാതനായി. മുൻ ഗ്രാസിം ജീവനക്കാരനാണ്. പിതാവ്: പരേതനായ ഇ.എൻ. രാമൻ നായർ അധികാരി. മാതാവ്: കല്യാണിയമ്മ. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: ബീന, ബീജ, ബിജു. മരുമക്കൾ: അംബുജാക്ഷൻ, സുഭാഷിതൻ, ദീപ. സഹോദരങ്ങൾ: സാവിത്രി, രാധാകൃഷ്ണൻ, പ്രേമചന്ദ്രൻ, പരേതരായ പാർവതിയമ്മ, വിജയലക്ഷ്മിയമ്മ, ദേവകിയമ്മ രാധമ്മ, ജയരാമകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് നായർകുഴി കൊളങ്ങോട്ട് കുഴി തറവാട്ട് വീട്ടുവളപ്പിൽ.