പന്തീരാങ്കാവ്: കൊടൽ നടക്കാവ് മഠത്തിൽ അപ്പുട്ടി (86) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: പ്രേമൻ (ദാസൻ), ശ്രീനിവാസൻ, ബിന്ദു, ദീപ, സ്മിത. മരുമക്കൾ: റീന, ശ്രീജ, ജയരാജൻ, സാമി പ്രസാദ്, സുധീർ. സഹോദരങ്ങൾ: മാധവൻ, പരേതരായ ചന്ദ്രൻ, വേലായുധൻ, മാളു. സഞ്ചയനം ശനിയാഴ്ച.