കാക്കൂർ: പതിനൊന്നെ നാലിൽ കളത്തിൽ യുസഫ് (56) നിര്യാതനായി. പരേതനായ അമ്മദ് മാസ്റ്ററുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: സഫാദ്, സബ്ന. മരുമക്കൾ: ജൈസൽ, ഹഫ്സത്ത്. സഹോദരങ്ങൾ: ജമാലുദ്ദീൻ, മൊയ്തീൻ കോയ, മുഹമ്മദ് ഇഖ്ബാൽ, സുബൈർ, ഫാത്തിമ, നജ്മ, ലുബൈന, റഹ്മത്ത്.