ഫാറൂഖ്കോളജ്: തിരൂർ എസ്.എസ്.എം പോളിടെക്നിക്കിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്ന കൊയിലാണ്ടി കൊല്ലം പെരിങ്കിലകം വീട്ടിൽ പ്രഫ. കെ.പി. അബ്ദുൽഖാദിർ (83) നിര്യാതനായി. ഫാറൂഖ് കോളജ് ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീറും എസ്.ഡബ്ല്യു.ടി സ്ഥാപനങ്ങളുടെ സാരഥിയുമായിരുന്നു. ഭാര്യ: കൊയിലാണ്ടി റഹ്മത്ത് മൻസിലിൽ ആർ.എം. നഫീസ. മക്കൾ: ഡോ. ആർ.എം ജുവൈരിയ (അസി. പ്രഫസർ, ഫാറൂഖ് കോളജ്), ആർ.എം സാകിയ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ നരിക്കുനി), ആസിഫ് അബ്ദുൽഖാദിർ (ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ചെറുവണ്ണൂർ), എ.കെ. ഹാജറ. മരുമക്കൾ: ഡോ. എം.എ സുബൈർ (മുൻ പ്രിൻസിപ്പൽ, പി.എസ്.എം.ഒ കോളജ്, തിരൂരങ്ങാടി), എം.ടി അബ്ദുറഹീം (റിട്ട. ഹെഡ്മാസ്റ്റർ, ജി.വി.എച്ച്.എസ്.എസ് മുരിക്കുംവയൽ, കോട്ടയം), ഇ. ശബാന (ഗവ. ഗണപത് ഹൈസ്കൂൾ, ഫറോക്ക്), വി.എം. ഇബ്രാഹീം (എഡിറ്റർ, മാധ്യമം).
സഹോദരങ്ങൾ: എ.വി. കുഞ്ഞഹമ്മദ്, എ.വി കുഞ്ഞിപ്പോക്കർ, ഫാത്തിമക്കുട്ടി, ഖദീജ, ഉമ്മഹാത്, പരേതരായ എ.വി കുഞ്ഞയിശ, എ.വി കുഞ്ഞിപ്പരി, എ.വി സൈനുദ്ദീൻ, എ.വി അബ്ദുസ്സമദ്, മുഹമ്മദലി