കായക്കൊടി: പരേതനായ മയങ്ങിയിൽ കുഞ്ഞമ്മദ് കുട്ടിയുടെ ഭാര്യ ഐഷ ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ്, മജീദ്, അബ്ദുല്ല (റിട്ട. അധ്യാപകൻ, കായക്കൊടി എ.എം.യു.പി. സ്കൂൾ), കുഞ്ഞാമി, ജമീല, സാറ. മരുമക്കൾ: കുഞ്ഞബ്ദുല്ല മൊകേരി, മൊയ്തു തയ്യുള്ളതിൽ, മാമി കല്ലാച്ചി, സൈന, റസിയ(ടീച്ചർ, ഐഡിയൽ പബ്ലിക് സ്കൂൾ, കുറ്റ്യാടി), പരേതനായ ഇബ്രാഹിം വടയം.