കൊടുവള്ളി: വാവാട് പരേതനായ പള്ളിക്കൽ മീത്തൽ മൊയ്തീെൻറ ഭാര്യ ഖദീജക്കുട്ടി(73) നിര്യാതയായി. മക്കൾ: അബ്ബാസ്, അബ്ദുറസാഖ് (അധ്യാപകൻ, സി.എച്ച്.എസ്.എസ്. കുറുമ്പത്തൂർ), അബ്ദുൽ ഖാദർ, ഹലീമ, സൈനബ. മരുമക്കൾ: സറീന, റുഫൈദ, സലീന, അബ്ദുറഹ്മാൻ അണ്ടോണ, അബ്ദുറഹ്മാൻ വെളിമണ്ണ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ മുസ്ലിയാർ, ഉസൈൻ, ഇസ്മായിൽ മുസ്ലിയാർ, മുഹമ്മദ്, ആസ്യ, സുബൈദ.