ചാലിയം: പുത്തൻവീട്ടിൽ ഇല്ലിക്കൽ പി.ബി.ഐ. ഹസൻകോയ ഹാജി (90) നിര്യാതനായി. ഉമ്പിച്ചി ഹാജി ഹയർസെക്കൻഡറി സ്കൂളിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും മുൻ മാനേജറാണ്. ഭാര്യ: പരേതയായ റുഖിയ (പൊന്നാനി). മക്കൾ: പി.ബി.ഐ. മഷ്ഹൂദ് (യു.എസ്.എ), ഇസ്മയിൽ (ഒമാൻ), റസിയ (ബേബി). മരുമക്കൾ: സുധീർ (ചാവക്കാട്), ആയിഷ (പൊന്നാനി), ജഫ്ന. സഹോദരങ്ങൾ: ഹലീമ ബീവി, സൈനബ, ഖദീജ, പരേതരായ മുഹമ്മദ് ഖാസിം, അബൂബക്കർകോയ, ഉമ്പിച്ചായിഷ, നഫീസ, റുഖിയ, സുഹറ.