കുറ്റ്യാടി: വടയം പുതിയോട്ടു പറമ്പത്ത് കല്യാണി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു നായർ. മക്കൾ: ജാനു, ലീല, ബാലകൃഷ്ണൻ (ലോട്ടറി മൊകേരി ) ശാന്ത, ശ്രീധരൻ, ദിനേശൻ, ബിന്ദു. മരുമക്കൾ: ഗോപാലൻ നായർ (കടിയങ്ങാട്) നാരായണൻ, ശ്രീധരൻ, (കോതോട് )കമല, മല്ലിക, സജിത, പരേതനായ കുഞ്ഞിരാമൻ നായർ. സഞ്ചയനം വ്യാഴാഴ്ച.