ഉള്ള്യേരി: കക്കഞ്ചേരി പുനത്തിൽകണ്ടി ബാലൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: ഉഷ, വസുമതി, രതി, പ്രസന്ന, മുരളീധരൻ, രാജേഷ്. മരുമക്കൾ: ശ്രീധരൻ പനങ്ങാട്, ദാമോദരൻ, രാധാകൃഷ്ണൻ കാവുന്തറ, ബാലകൃഷ്ണൻ മേപ്പയൂർ.
സഹോദരങ്ങൾ: പരമേശ്വരൻ, ശ്രീധരൻ, പരേതരായ ശങ്കരൻ ആചാരി, മാളു കരുവണ്ണൂർ, കാർത്ത്യായനി കുയ്യലക്കണ്ടി, ലക്ഷ്മി ഇരിങ്ങത്ത്.