മേപ്പയൂർ: അരിക്കുളം കണ്ണമ്പത്ത് ചട്ടംവെള്ളി മൊയ്തി (74) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: നൗഷാദ് (മത്സ്യക്കച്ചവടം), ജമാൽ (ഖത്തർ), ഷമീർ, ബഷീർ (എറണാകുളം), മൺസൂർ (ഖത്തർ), റാഷിദ് (ഒമാൻ), ഷമീന, റംല, ഹഫ്സത്ത്. മരുമക്കൾ: മുസ്തഫ (മരുതേരി), നൗഷാദ് (തറമലങ്ങാടി), അസീസ് (നൊച്ചാട്), ബുഷ്റ, സുഹറ, നാജിയ. സഹോദരങ്ങൾ: മൂസ പുതിയേടത്ത്(കണ്ണമ്പത്ത്), പരേതരായ കുഞ്ഞായൻകുട്ടി (വാല്യക്കോട്), അമ്മത് വെങ്ങിലോട്ട് മീത്തൽ (വാകമോളി), ആമീന (പറമ്പത്ത്). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കൈതവയൽ മസ്ജിദുൽ ഫാറൂഖിൽ.