Obituary
കുറ്റ്യാടി: ഊരത്തെ എടവലത്ത് അണേങ്കിയിൽ അലീമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാലിൽ മമ്മു ഹാജി.മക്കൾ: സലീം, കുഞ്ഞബ്ദുല്ല, ബഷീർ,ഹമീദ്, നൂർ ജഹാൻ. മരുമക്കൾ: ജമീല, സാറ, റാബിയ, റംല, ടി. കെ. അസീസ് (കുറ്റ്യാടി).
കുറ്റ്യാടി: ഊരത്തെ എടവലത്ത് അണേങ്കിയിൽ അലീമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാലിൽ മമ്മു ഹാജി.മക്കൾ: സലീം, കുഞ്ഞബ്ദുല്ല, ബഷീർ,
ഹമീദ്, നൂർ ജഹാൻ. മരുമക്കൾ: ജമീല, സാറ, റാബിയ, റംല, ടി. കെ. അസീസ് (കുറ്റ്യാടി).
കടലുണ്ടി: തിരൂരങ്ങാടി പോളിടെക്നിക് കോളജ് റിട്ട. അധ്യാപിക ജാനകി (65) നിര്യാതയായി. കാലിക്കറ്റ് സർവകലാശാല റിട്ട. ജീവനക്കാരൻ മാട്ടുമ്മത്തോട് മണ്ണിൽ പുരുഷോത്തമന്റെ ഭാര്യയാണ്. മക്കൾ: ജിൻഷി (കടലുണ്ടി പഞ്ചായത്ത് അഗ്രികൾച്ചറിസ്റ്റ് & വർകേഴ്സ് വെൽഫെയർ സഹകരണ സൊസൈറ്റി, മണ്ണൂർ), ലിഷ്ണ (അധ്യാപിക, നവോദയ വിദ്യാലയം, നാഗാലാൻഡ്). മരുമകൻ: സൂരജ് (വെന്നിയൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
കോക്കല്ലൂര്‍: തത്തമ്പത്ത് പി.പി. കൃഷ്ണന് മാസ്റ്റര്‍ മരക്കാട്ടുകണ്ടി (93) നിര്യാതനായി. മാട്ടനോട് എ.യു.പി സ്കൂള്‍ അധ്യാപകൻ ആയിരുന്നു. ഭാര്യ: പരേതയായ ജാനു (അധ്യാപിക). മക്കള്‍: വത്സല, ജയപ്രകാശന്‍ (റിട്ട. അധ്യാപകൻ, മേപ്പയ്യൂര്‍ ഹൈസ്കൂള്‍), ജയശ്രി (റിട്ട. അധ്യാപിക, മുണ്ടക്കര എ.യു.പി), പരേതനായ വത്സന്. മരുമക്കള്‍: ബാലന് മാസ്റ്റര്‍, രാമചന്ദ്രന് മാസ്റ്റര്‍, ശ്രീജ, ആശാ രജിത. സഞ്ചയനം ശനിയാഴ്ച.
എകരൂൽ: കോഴിക്കോട് ടൗണിലെ ഓട്ടോ ഡ്രൈവർ എകരൂൽ പരപ്പിൽ പൂളപ്പറമ്പിൽ ഗിരീഷ് കുമാർ (60) നിര്യാതനായി. ഭാര്യ: ഇ.പി. ശോഭന. മക്കൾ: വിപിൻ, നിഥുൻ.മരുമക്കൾ: അഞ്ജന, രതിക. സഹോദരങ്ങൾ: ദേവദാസൻ, ശ്രീധരൻ, ജയാനന്ദൻ, സത്യാനന്ദൻ, പരേതയായ രാധാമണി. സഞ്ചയനം ഞായറാഴ്ച.
എകരൂൽ: കോഴിക്കോട് ടൗണിലെ ഓട്ടോ ഡ്രൈവർ എകരൂൽ പരപ്പിൽ പൂളപ്പറമ്പിൽ ഗിരീഷ് കുമാർ (60) നിര്യാതനായി. ഭാര്യ: ഇ.പി. ശോഭന. മക്കൾ: വിപിൻ, നിഥുൻ.
മരുമക്കൾ: അഞ്ജന, രതിക. സഹോദരങ്ങൾ: ദേവദാസൻ, ശ്രീധരൻ, ജയാനന്ദൻ, സത്യാനന്ദൻ, പരേതയായ രാധാമണി. സഞ്ചയനം ഞായറാഴ്ച.
പയ്യോളി: തച്ചൻകുന്ന് ചാമ്പാട്ടിൽ പ്രേമൻ (62) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ആനന്ദ് പ്രേമൻ, അശ്വന്ത് പ്രേമൻ. സഹോദരങ്ങൾ: വിശ്വനാഥൻ (അണേല), ശശിധരൻ (കോഴിപ്പുറം). സഞ്ചയനം വെള്ളി.
നന്മണ്ട: കുയ്യാട്ട് ലക്ഷം വീട്ടിൽ താമസിക്കുന്ന ഇടത്തിൽ നാരായണൻ (69) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: രമ്യ, ദിവ്യ, ധന്യ. മരുമക്കൾ: ബൈജു (കുന്ദമംഗലം), സ്മിതേഷ് (കക്കോടി), റിനീഷ് (അത്തോളി). സഹോദരങ്ങൾ: കാർത്ത്യായനി (പരേത), ശാന്ത (കിനാലൂർ), ചന്ദ്രൻ (എഴുകുളം), വിജയൻ (നന്മണ്ട), സതി (നന്മണ്ട), ലീല (നന്മണ്ട).
കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടി താഴെകുനി ബാലകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിബീഷ് (ഐശ്വര്യ ഏജൻസീസ്, കൊയിലാണ്ടി), ലിബിന (സി.ആർ.പി.എഫ്). മരുമകൻ: ദിലീപ് (സി.ആർ.പി.എഫ്). സഹോദരങ്ങൾ: നാരായണി (തലശ്ശേരി), നാരായണൻ. സഞ്ചയനം ഞായറാഴ്ച.
ചേലിയ: മേലാത്തൂർ വാസുദേവൻ (61) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ശ്രാവൺ, വിവേക്. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, കമലാക്ഷി, രാജൻ മേലാത്തൂർ, സത്യൻ മേലാത്തൂർ. സഞ്ചയനം വ്യാഴാഴ്ച.
നാദാപുരം: പുളിക്കൂലിലെ ബംഗ്ലത്ത് ചെറിയ മുഹമ്മദ് (47) നിര്യാതനായി. ഭാര്യ: സീനത്ത് (കാപ്പാട്). മാതാവ്: അയിശു. പിതാവ്: പരേതനായ അബു. മക്കൾ: ഫാത്തിമ ഷഹ്ന ഷെറിൻ, നിയ ഫാത്തിമ, റിയ ഫാത്തിമ. സഹോദരന്മാർ: ഡോ. റിയാസ്, ഫൗസ്യ, ഷാഹിന, സുമയ്യത്ത്.
കേളകം (കണ്ണൂർ): കശുമാവിന്തോട്ടത്തിൽ പൊള്ളലേറ്റ് വയോധിക മരിച്ച നിലയിൽ. കൊട്ടിയൂർ ചപ്പമലയിൽ പരേതനായ കരിമ്പനോലിൽ പീതാംബരന്റെ ഭാര്യ പൊന്നമ്മയാണ് (72) മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. ചപ്പമലയില്‍ വീടിനു സമീപത്തെ കശുമാവിൻതോട്ടത്തിൽ തീയിട്ടത് വീടിനു സമീപത്തേക്കു പടരുന്നത് കണ്ട് ബോധരഹിതയായി വീഴുകയും പൊള്ളലേറ്റ് മരിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സംഭവ സമയം വീട്ടിലും സമീപത്തും ആരുമുണ്ടായിരുന്നില്ല. മകള്‍ തിരികെ വീട്ടിലെത്തി അമ്മയെ അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. വീടിനു സമീപത്തെ കശുമാവിൻ തോട്ടത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ട ഇവരെ ഉടൻ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടുത്ത വേനലിൽ അതിരൂക്ഷമായ ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ അത്യുഷ്ണക്കാറ്റും വീശുന്നുണ്ട്. വ്യാപകമായി തീപിടിത്തങ്ങളും ഉണ്ടാകുന്നുണ്ട്.മലയോരപ്രദേശങ്ങളിൽ കാറ്റു കാരണമാണ് തീപിടിത്തങ്ങൾ വ്യാപിക്കുന്നതെന്നാണ് അഗ്നിശമനസേന പറയുന്നത്. ഇത്തരത്തിലുള്ള കാറ്റാണ് പൊന്നമ്മയുടെ വീടിനു സമപത്തേക്ക് പടർന്നതെന്നാണ് കരുതുന്നുത്. സംഭവത്തിൽ കൂടുതൽ പരിശോധന നടത്തും. മക്കള്‍: സുനിത, മിനി, മഞ്ജു. മരുമക്കള്‍: സുരേന്ദ്രന്, സുര, ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
കേളകം (കണ്ണൂർ): കശുമാവിന്തോട്ടത്തിൽ പൊള്ളലേറ്റ് വയോധിക മരിച്ച നിലയിൽ. കൊട്ടിയൂർ ചപ്പമലയിൽ പരേതനായ കരിമ്പനോലിൽ പീതാംബരന്റെ ഭാര്യ പൊന്നമ്മയാണ് (72) മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. ചപ്പമലയില്‍ വീടിനു സമീപത്തെ കശുമാവിൻതോട്ടത്തിൽ തീയിട്ടത് വീടിനു സമീപത്തേക്കു പടരുന്നത് കണ്ട് ബോധരഹിതയായി വീഴുകയും പൊള്ളലേറ്റ് മരിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സംഭവ സമയം വീട്ടിലും സമീപത്തും ആരുമുണ്ടായിരുന്നില്ല. മകള്‍ തിരികെ വീട്ടിലെത്തി അമ്മയെ അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. വീടിനു സമീപത്തെ കശുമാവിൻ തോട്ടത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ട ഇവരെ ഉടൻ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടുത്ത വേനലിൽ അതിരൂക്ഷമായ ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ അത്യുഷ്ണക്കാറ്റും വീശുന്നുണ്ട്. വ്യാപകമായി തീപിടിത്തങ്ങളും ഉണ്ടാകുന്നുണ്ട്.
മലയോരപ്രദേശങ്ങളിൽ കാറ്റു കാരണമാണ് തീപിടിത്തങ്ങൾ വ്യാപിക്കുന്നതെന്നാണ് അഗ്നിശമനസേന പറയുന്നത്. ഇത്തരത്തിലുള്ള കാറ്റാണ് പൊന്നമ്മയുടെ വീടിനു സമപത്തേക്ക് പടർന്നതെന്നാണ് കരുതുന്നുത്. സംഭവത്തിൽ കൂടുതൽ പരിശോധന നടത്തും. മക്കള്‍: സുനിത, മിനി, മഞ്ജു. മരുമക്കള്‍: സുരേന്ദ്രന്, സുര, ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
എരഞ്ഞിക്കൽ: മണിയേരി ആലിഹാജി (90) നിര്യാതനായി. ഭാര്യ: മണ്ടോടി സൈനബ. മക്കൾ: മജീദ്, ബുഹാരി (ദുബൈ), ശുഹൈബ് (ഖത്തർ), മഹ്റൂഫ് (ബാംഗ്ലൂർ), ജാസ്മിൻ. മരുമക്കൾ: യൂസഫ് രായരുകണ്ടി, ഫാത്തിമ (കിനാലൂർ), റൂബി (ഒളവണ്ണ), ഷഹീന (മാങ്കാവ്), ഷാക്കിറ (പറമ്പത്ത്).
നടുവണ്ണൂർ: കണ്ണമ്പാലത്തെരു ക്ഷേത്രോത്സവത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാവുന്തറ മനോത്ത് കണ്ടി സുനി (38) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. നടുവണ്ണൂർ കണ്ണമ്പാലത്തെരു ക്ഷേത്രോത്സവത്തിനെത്തിയ സുനി കരുമ്പാപൊയിൽ-പൂളക്കാംപൊയിൽ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. പിതാവ്: അരിയൻ. അമ്മ: ശാരദ. സഹോദരങ്ങൾ: അനി, സുനിത (പേരാമ്പ്ര).