Obituary
വടകര: ചോറോട് കിഴക്കെ ചേന്ദംകുളങ്ങര നാവത്ത് രാജൻ (71) നിര്യാതനായി. വടകര കനറ ബാങ്ക് മുൻ അപ്രൈസറായിരുന്നു. ഭാര്യ: പ്രകാശിനി. മക്കൾ: പ്രഷീജ, പ്രീജ, പ്രജിത്ത്, പ്രീജിത്ത്. മരുമക്കൾ: പ്രദീപൻ (നടുവണ്ണൂർ), പ്രദീപൻ (സുൽത്താൻ ബത്തേരി), രജിഷ, അതുല്യ.
ബേപ്പൂർ: മാത്തോട്ടം ചാക്കേരിക്കാട് പറമ്പ് വലിയകത്ത് പരേതനായ ഹംസയുടെ ഭാര്യ ജമീല (67) നിര്യാതയായി. മക്കൾ: സൗദാബി, സാജിത, റസിയ, ഷെരീഫ്, സമീറ, ബുഷ്റ, തസ്ലീന. മരുമക്കൾ: അബ്ദുറഹ്മാൻ, ആലിമോൻ, സൈനുദ്ധീൻ, ഹാഷിം, ഫസലുറഹ്മാൻ, ഷറീന.
നാദാപുരം: മുതുവടത്തൂരിലെ ചെറിയ പറമ്പത്ത് സി.കെ. അബ്ദുല്ല ഹാജി(80) നിര്യാതനായി. ഭാര്യ: ഫാത്തി
വേളം: ഹൈസ്കൂളിന് സമീപം തയ്യിൽ പുലപ്പെണ്ണോൽ കുഞ്ഞബ്ദുല്ല (65) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ (മംഗലാട്). മക്കൾ: ദിൽഷാദ്, ജസ്മൽ (ഇരുവരും യു.എ.ഇ), ഷംസീന, ജസീല. മരുമക്കൾ: മൊയ്തീൻ (വള്ള്യാട്), മുസ്തഫ (കുന്നുമ്മൽ), ഷറിൻ ഷഹാന (തിരുവള്ളൂർ), ശബ്ന (ആവള). സഹോദരങ്ങൾ: കുഞ്ഞമ്മദ് (സർവേയർ), ടി. ബഷീർ (റിട്ട. എച്ച്.എം വേളം ഹയർ സെക്കൻഡറി സ്കൂൾ), ബിയ്യാത്തു, ബീവി, സാറ, ജമീല.
മാവൂർ: വെള്ളലശേരി പരേതനായ മായങ്ങോട്ട് മുഹമ്മദിന്റെ ഭാര്യ സൈനബ (78) നിര്യാതയായി. മക്കൾ: കുട്ടി ഹസ്സൻ, സുബൈദ. മരുമക്കൾ: സക്കീന, സൈതലവി തേക്കുംകുറ്റി. സഹോദരങ്ങൾ: ആമിന, പരേതരായ മുഹമ്മദ് മതിലകത്ത് പറമ്പിൽ, ഫാത്തിമ കണ്ണിപറമ്പ്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച 8.30ന് ചൂലൂർ ജുമുഅത്ത് പള്ളിയിൽ.
നാദാപുരം: വളയം കളരിമുക്കിലെ കുനിയിൽ കണ്ണൻ (80) നിര്യാതനായി. ഭാര്യ: പൊക്കി. മക്കൾ: കുമാരൻ, ലീല, അശോകൻ. മരുമക്കൾ: ജാനു, ബാലൻ, സുശീല.
നാദാപുരം: കോടഞ്ചേരി ചെറുവെള്ളൂർ താഴകുനി ദാമു(88) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: ഗീത, സുനിത, സുധാകരൻ, സന്തോഷ്, ഗിരീഷ്. മരുമക്കൾ: ചന്ദ്രൻ, നിഷ, സുനിജ, നിജി.
മൂഴിക്കൽ: മണൂർ കുനിയിൽ താഴത്ത് കെ.പി. രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: രജുലാൽ, രമ്യ. സഹോദരങ്ങൾ: ബാബുരാജ്, സത്യഭാമ, സുനിൽകുമാർ, ശോഭന, സരള, ഷൈമ. മരുമക്കൾ: നിഖിൽ, അഞ്ജുഷ. സഞ്ചയനം വെള്ളിയാഴ്ച.
കോഴിക്കോട്: മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ പരേതനായ എ.ടി. കൃഷ്ണന്റെ ഭാര്യ എം. ദേവു (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ -83) നിര്യാതയായി. മക്കൾ: ബിബിൻ കിഷോർ, ഷർമിള (ടീച്ചർ, എസ്.ജി.എം.എൽ.പി.എസ് കാരന്തൂർ). മരുമക്കൾ: ശ്രീശൻ കരിപ്രാത്ത്, ബേബി.
കാക്കൂർ: പാവണ്ടൂർ മുണ്ടപ്പുറത്ത് പരേതനായ ഇബ്രാഹിം ഹാജിയുടെ മകനും നന്മണ്ട 13ലെ ചിക്കൻ വ്യാപാരിയുമായിരുന്ന നസീർ (46) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: ഹാദി തഹസിൻ, ഹനാൻ, ശാമിൻ, സഹല. സഹോദരങ്ങൾ: മൊയ്തീൻ കോയ, ഹാജറ, സജ്ന, സുഹറ, പരേതനായ ഖാദർ. മയ്യിത്ത് നമസ്കാരം ഉച്ചക്ക് പാവണ്ടൂർ ജുമാ മസ്ജിദിൽ.
മക്കട: ചെലപ്രം കൊടുവാട്കുന്ന് ശാന്ത (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ശോഭിതൻ, ഷബിത. മരുമകൻ: ഷൈജു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തി
മേപ്പയൂർ: വലിയപറമ്പിൽ ചെക്കോട്ടി (79) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ചന്ദ്രിക, ഷാജി, ശാലിനി, സാജിത. മരുമക്കൾ: സുനിൽ (അത്തോളി), മനോജ് (തളീക്കര), പ്രമോദ് (വില്യാപ്പള്ളി), ദിവ്യ (വില്യാപ്പള്ളി). സഹോദരങ്ങൾ: ചിരുത, പരേതരായ കേളപ്പൻ, ചോയി, കുഞ്ഞിരാമൻ, ചോയിച്ചി